കേരള നിയമസഭ തെരഞ്ഞെടുപ്പ് 2026..... കോട്ടയം , വൈക്കം നിയോജക മണ്ഡലങ്ങളിലെ ഇന്ന് വൈകിട്ട് 5.30 വരെയുള്ള കണക്കുകൾ
പോളിംഗ് ശതമാനം
കോട്ടയം ജില്ല-72.18 %
നിയമസഭാ മണ്ഡലം തിരിച്ച്
പാലാ -72.79 %
കടുത്തുരുത്തി -66.81 %
വൈക്കം - 76.74 %
ഏറ്റുമാനൂര്‍ - 73.68 %
കോട്ടയം -72.42 %
പുതുപ്പള്ളി - 70.77%
ചങ്ങനാശേരി-71.07 %
കാഞ്ഞിരപ്പള്ളി -72.50 %
പൂഞ്ഞാര്‍-73.33 %




0 Comments