വിവിധ അപകടങ്ങളിൽ പിഞ്ച് കുഞ്ഞ് ഉൾപ്പെടെ 3 പേർക്ക് പരുക്കേറ്റു



വിവിധ അപകടങ്ങളിൽ പിഞ്ച് കുഞ്ഞ് ഉൾപ്പെടെ 3 പേർക്ക് പരുക്കേറ്റു

 വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. റോഡ് കുറുകെ കടക്കുന്നതിനിടെ കാർ ഇടിച്ചു തെറിച്ചു വീണു 3 മാസം പ്രായമുള്ള പിഞ്ചു കുഞ്ഞിനും വല്യമ്മയ്ക്കും പരുക്കേറ്റു. പാലാ സ്വദേശിനികളായ ടെസി സെബാസ്റ്റ്യൻ ( 62) ജിസ ട്രീസ ബിബിൻ (മൂന്നു മാസം) എന്നിവർക്കാണ് പരുക്കേറ്റത്. 


11.30യോടെ പ്രവിത്താനത്തു വച്ചായിരുന്നു അപകടം. ഇന്നലെ രാത്രി ബൈക്ക് നിയന്ത്രണം വിട്ടു മറിഞ്ഞുണ്ടായ അപകടത്തിൽ കാഞ്ഞിരമറ്റം സ്വദേശി ജോസുകുട്ടിക്ക് ( 25)പരുക്കേറ്റു. കട്ടപ്പനയിൽ വച്ചായിരുന്നു അപകടം.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments