എൻ. എസ്. എസ്. സെക്രട്ടറി ഹരികുമാർ കോയിക്കൽ (68) നിര്യാതനായി.
സംസ്കാരം: നാളെ വൈകിട്ട് 7. 30ന് വീട്ടുവളപ്പിൽ (കോയിക്കൽ വിജയഭവനം, പെരുന്ന പടിഞ്ഞാറ്)
ഉദര സംബന്ധമായ അസുഖം മൂലം ഒരു മാസത്തോളമായി ചികിത്സയിലായിരുന്നു.
ചങ്ങനാശ്ശേരി എൻഎസ്എസ് താലൂക്ക് യൂണിയൻ പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, എൻഎസ്എസ് അഗ്രികൾച്ചറൽ സെക്രട്ടറി, സംസ്ഥാന ഫാമിംഗ് കോർപ്പറേഷൻ ചെയർമാൻ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
ഭാര്യ : മിനി എസ് (എൻ എസ് എസ് കോളേജ് പ്രൊഫസർ)
മക്കൾ: അനൂപ എം. (അധ്യാപിക എൻ.എസ്.എസ്. ജി. എച്ച്.എസ്.പെരുന്ന), ബാലഗോവിന്ദ് എം.
മരുമകൻ: ശ്രീകാന്ത് (എൻഎസ്എസ് ഗേൾസ് ഹൈസ്കൂൾ പന്തളം)



0 Comments