പൈക ആരാധനാ മഠാംഗമായ സിസ്റ്റർ എൽസി കണയങ്കൽ (80, തോടനാൽ) നിര്യാതയായി.

  


പൈക ആരാധനാ മഠാംഗമായ സിസ്റ്റർ എൽസി കണയങ്കൽ (80, തോടനാൽ) നിര്യാതയായി. 

സംസ്കാരം നാളെ  (26.06.2026, ചൊവ്വാഴ്ച) രാവിലെ 9.30 ന് പൈക മഠം ചാപ്പലിൽ വി.കുർബാനയോടെ ആരംഭിച്ച് പൈക സെൻറ് ജോസഫ് പള്ളിയിൽ.

പരേത തോടനാൽ ഇടവക കണയങ്കൽ കുടുംബാംഗമാണ്. നെല്ലിയാനി, കാഞ്ഞിരമറ്റം, കൂത്താട്ടുകുളം ദേവമാതാ, നാഗാലാൻ്റ്, ആലുവ സെനക്കിൾ, മുത്തോലപുരം, ആസാം, ക്രൈസ്റ്റ് ഹാൾ, മുട്ടുചിറ, ചീങ്കല്ലേൽ റോസ് ഭവൻ, പൈക എന്നിവിടങ്ങളിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 
സഹോദരങ്ങൾ: പെണ്ണമ്മ ജേക്കബ് (പന്തനാഴിയിൽ, കണ്ണൂർ), പരേതരായ ഫിലിപ്പ്, ജോസഫ്.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments