കടപ്പൂര് മുല്ലിപ്പിലാത്ത് എം.പി തങ്കമണി (80 - റേഷന്‍ കട വ്യാപാരി) നിര്യാതനായി.
സംസ്‌കാരം നാളെ (ചൊവ്വാഴ്ച) രാവിലെ 11:30ന് വീട്ടുവളപ്പില്‍ നടക്കും.
ഭാര്യ പരേതയായ ലളിത പി.ടി. ഇലയ്ക്കാട് പടിഞ്ഞാറേക്കര കുടുംബാംഗമാണ്
മക്കള്‍: പരേതനായ ലതീഷ് എം.ടി, സതീഷ് എം.ടി, സുധീഷ് എം.ടി
0 Comments