മണർകാട് നാലു മണിക്കാറ്റിന് സമീപം ഉണ്ടായ കാർ അപകടത്തിൽ ചികിത്സയിലിരുന്ന വീട്ടമ്മ മരിച്ചു.
തിരുവഞ്ചൂർ ലക്ഷ്മി സദനത്തിൽ അനിൽ ബി. നായരുടെ ഭാര്യ ദീപ അനിൽ (51) ആണ് അപകടത്തെ തുടർന്ന്കാ രിത്താസിൽ ചികിൽസയിൽ ഇരിക്കെ മരണപ്പെട്ടത്. കഴിഞ്ഞ ദിവസമാണ് അപകടം ഉണ്ടായത്. പ്രഭാതസവാരിക്ക് ഇറങ്ങിയതായിരുന്നു ദീപയും മറ്റൊരു സുഹൃത്തും. നാലു മണിക്കാറ്റിന് സമീപം നീലാണ്ടപ്പടിയ്ക്കൽ റോഡരികത്ത് കൂടി നടന്ന് പോയപ്പോൾ അമിത വേഗത്തിൽ എത്തിയ കാർ ദീപയെ ഇടിച്ച് തെറിപ്പിക്കുകയാരുന്നു. ഇടിച്ചകാർ നിർത്താതെ പോകുകയും ചെയ്തു . മണർകാട് പോലിസ് സംഭവത്തിൽ കേസ്എ ടുത്ത് അന്വേഷണം തുടർന്ന് കൊണ്ടിരിക്കുമ്പോഴാണ്ദി പയുടെ മരണം.
സംസ്‌ക്കാര ചടങ്ങുകൾ നാളെ ഉച്ച കഴിഞ്ഞ്
70 12 23 03 34



0 Comments