കെഴുവംകുളം അട്ടങ്ങാട്ടിൽ എ.സി. ചാക്കോ (കുട്ടിയച്ചൻ,73) അന്തരിച്ചു.
സംസ്കാരം തിങ്കൾ (26-10-2026) രാവിലെ 10.30 ന് നെല്ലിക്കുന്ന് അൽഫോൻസാഗിരി പള്ളിയിൽ.
ഭാര്യ : മേരി ചാക്കോ
കെഴുവംകുളം അഞ്ചാനിക്കൽ കുടുംബാംഗമാണ്.
മക്കൾ:
ജോബി ജെയിംസ് , ഫാ. ജോജി അട്ടാങ്ങാട്ടിൽ
( സഹ . വികാരി സെൻ്റ് ആഗസ്റ്റിൻ ഫൊറോനാ പള്ളി കടനാട്).
70 12 23 03 34





0 Comments