പാലാ ടൗൺ ബസ് സ്റ്റാൻഡിലെ വാ തുറന്ന ഓട ഗ്രിൽ ഉപയോഗിച്ച് ഉടൻ അടയ്ക്കുമെന്ന് നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ മായാ രാഹുൽ പറഞ്ഞു ....ഇത് സംബന്ധിച്ച് പത്ര വാർത്തകൾ വന്നതിനെ തുടർന്ന് ഇന്ന് രാവിലെ ചെയർപേഴ്സൺ മായാ രാഹുൽ സ്ഥലം സന്ദർശിച്ചു. വീഡിയോ ഈ വാർത്തയോടൊപ്പം ....
 കോഴിക്കോട്    നിട്ടൂരിൽ സംഘർഷം. മൂന്ന് യുവാക്കൾക്ക് വെട്ടേറ്റു.
 സ്വാതന്ത്ര്യദിനം മുതല്‍ സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളുടെ ഭരണം ഇനി എസ്ഐമാർക്ക്; കോട്ടയത്ത് 18 സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഓഫീസുകള്‍
അനുമതിയില്ലാതെ ഡ്രോൺ പറത്തിയ സംഭവം വിവാദത്തിൽ.....തമിഴ്നാട് സംഘമാണ് ഡ്രോൺ പറത്തിയത്.
 പയ്യോളി സ്വദേശിയായ ഗര്‍ഭിണി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണവുമായി ബന്ധുക്കൾ
ലോറിയിൽ നിന്ന്  മാർബിൾ ദേഹത്തേക്ക് വീണ് തൊഴിലാളി മരിച്ചു.
മഴ മാറി വെയില്‍ എത്തിയതോടെ ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുന്ന കുടുതൽ പേർ വീടുകളിലേക്കു മടങ്ങി തുടങ്ങി.