പത്തു വ്യത്യസ്ത മേഖലകളിലുള്ളവർക്ക് അവാർഡ് നൽകുന്നതിനായി അഹല്യ ഹെറിറ്റേജ് നടത്തിയ ജനകീയ വോട്ടെടുപ്പിൽ സാഹിത്യ വിഭാഗത്തിൽ ഡോ. അശോക് ഡിക്രൂസ് ഒന്നാം സ്ഥാനത്തും സിജിത അനിൽ രണ്ടാം സ്ഥാനത്തുമെത്തി.
അഹല്യ ക്യാമ്പസിലെ ഹെറിറ്റേജ് കൂത്തമ്പലത്തിൽ നടന്ന ചടങ്ങിൽ നെന്മാറ എം.എൽ.എ .കെ.ബാബു ഓരോ വിഭാഗത്തിലും വിജയികൾക്കുള്ള പുരസ്കാരം നൽകി.
0 Comments