സ്വന്തം ലേഖകന്‍
ഏറ്റുമാനൂര്‍ ബൈപ്പാസില്‍ കോണിക്കല്‍ ജംഗ്ഷനില്‍ സ്‌കൂട്ടറും, ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവതി മരിച്ചു.
കോട്ടയം അര്‍ക്കാഡിയ ഹോട്ടലില്‍ റിസപ്ഷനിസ്റ്റായിരുന്ന സ്മിത വേണുവാണ് മരിച്ചത്. പരേത കരൂര്‍ വെള്ളഞ്ചൂര്‍ നടുത്തൊട്ടിയില്‍ വേണുവിന്റെ ഭാര്യയാണ്.
ഇപ്പോള്‍ വേണുവും കുടുംബവും ആണ്ടൂരാണ് താമസം.




0 Comments