കേരള കര്‍ഷകസംഘം പാലാ ഏരിയാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ കോര്‍പ്പറേറ്റ് രാഷ്ട്രീയവും ഇന്ത്യന്‍ കര്‍ഷകരും എന്ന വിഷയത്തില്‍ പാലായില്‍ സെമിനാര്‍ നടക്കും.
ഇന്ന് (ഒക്‌ടോബര്‍ 17) വൈകിട്ട് 4 ന് പാലാ ടൗണ്‍ഹാളില്‍ നടക്കുന്ന സെമിനാര്‍ മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക് ഉദ്ഘാടനം ചെയ്യും.
0 Comments