കൺസെഷനെച്ചൊല്ലി തർക്കം;പാലാ സെന്റ് തോമസ് കോളജിനു മുന്നിൽ വിദ്യാർത്ഥികൾ സ്വകാര്യബസ് തടഞ്ഞു. എസ്. എഫ്.ഐ. നേതൃത്വം നൽകി





പാലായിൽ നിന്ന്കോട്ടയത്തേക്ക് പോവുകയായിരുന്ന സെന്റ് തോമസ് ബസ്സാണ് വിദ്യാർത്ഥികൾ തടഞ്ഞിട്ടത്.
വൈകീട്ട് നാലരയോടെയായിരുന്നു സംഭവം.


കൺസഷൻ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കത്തെ തുടർന്നാണ് എസ്. എഫ്. ഐ.  യുടെ നേതൃത്വത്തിൽ ബസ് തടഞ്ഞത്. 
 

 
 
നിറയെ ആളുകളുമായി എത്തിയ ബസ് തടഞ്ഞത് സംഘർഷത്തിനിടയാക്കി. പോലീസ് എത്തിയ ശേഷമാണ് വിദ്യാർത്ഥികൾ പിന്മാറിയതും ബസ് യാത്ര തുടർന്നതും.






"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

0 Comments