യെസ് വാർത്താ ക്രൈം ബ്യൂറോ
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.
ചങ്ങനാശ്ശേരി പായിപ്പാട് നാലുകോടി ഭാഗത്ത് തടത്തിൽ ജയ്സിൻ കൊച്ചുമോൻ (22) എന്നയാളെയാണ് ചിങ്ങവനം പോലീസ് അറസ്റ്റ് ചെയ്തത്.
ഇയാൾ അതിജീവിതയെ പ്രേമം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. പരാതിയെ തുടർന്ന് ചിങ്ങവനം പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു.
ഇയാൾക്ക് നേരത്തേ ചങ്ങനാശ്ശേരി സ്റ്റേഷനിൽ പോക്സോ കേസ് നിലവിലുണ്ട്.

0 Comments