സുനിൽ പാലാ
പോലീസ് സ്മൃതിദിനത്തോടനുബന്ധിച്ച് കോട്ടയം ഏ.ആര്‍ ക്യാമ്പില്‍ നടന്ന ചടങ്ങിൽ ജില്ലാ പോലീസ് മേധാവി കെ.കാര്‍ത്തിക് ഐ.പി.എസ്സ് രക്തസാക്ഷികൾക്ക് പുഷ്പ ചക്രം അർപ്പിച്ചു.
കഴിഞ്ഞ ഒരു വർഷത്തിനിടെ കർത്തവ്യ നിർവ്വഹണത്തിനിടയിൽ ജീവൻ ബലിനൽകിയ സേനാംഗങ്ങളുടെ പേരുവിവരങ്ങൾ വായിച്ചു.



0 Comments