നീലൂർ സെൻറ് ജോസഫ്സ് യു.പി. സ്കൂളിൻ്റെ 90- മത് വാർഷികം മാർച്ച് 1- ന് ആഘോഷിക്കും. രാവിലെ 10.30 ന് ചേരുന്ന യോഗ ത്തിൽ മാനേജർ ഫാ. മാത്യു പാറത്തൊട്ടിയിൽ അധ്യക്ഷത വഹിക്കും. ഗ്രാമ പഞ്ചായത്ത് മെമ്പർ സെൻ സി. പുതുപ്പറമ്പിൽ അധ്യക്ഷത വഹിക്കും.
ഗുരുശ്രേഷ്ഠ പുരസ്കാര ജേതാവ് റോയ് ജെ. കല്ലറങ്ങാട്ട് മുഖ്യ പ്രഭാഷണം നടത്തും . ബ്ലോക്ക് മെമ്പർ ബേബി കട്ടയ്ക്കൽ സ്കോളർഷിപ്പുകൾ വിതരണം ചെയ്യും .
പ്രഥമാധ്യാപിക ലിനിറ്റ തോമസ് റിപ്പോർട്ട് അവതരിപ്പിക്കും. പഞ്ചായത്ത് മെംബർ ബിന്ദു ബിനു , പി.റ്റി.എ പ്രസിഡൻറ് ജസ്റ്റിൻ സി . ജോസ് , സ്റ്റാഫ് പ്രതിനിധി മോളമ്മ ജോസഫ് , സ്കൂൾ ലീഡർ മെറിൻ മാത്യു എന്നിവർ പ്രസംഗിക്കും. 1 മണിമുതൽ വിവിധ കലാപരിപാടികൾ .
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34



0 Comments