കെഴുവംകുളം പവ്വംപടത്തില്‍ ഡോ. കെ. വിജയനാഥന്‍ നായര്‍ (റിട്ട. ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍-84) നിര്യാതനായി.

കെഴുവംകുളം പവ്വംപടത്തില്‍ ഡോ. കെ. വിജയനാഥന്‍ നായര്‍ (റിട്ട. ആയുര്‍വ്വേദ മെഡിക്കല്‍ ഓഫീസര്‍-84) നിര്യാതനായി.

സംസ്‌കാരം വെള്ളിയാഴ്ച 3 ന് വീട്ടുവളപ്പില്‍ പരേതന്‍ പൂഞ്ഞാര്‍ പനച്ചിപ്പാറ ശ്രീസദനം (വൈദ്യശാല) കുടുംബാംഗം. 

ഭാര്യ പി.പി. അമ്മിണിയമ്മ (റിട്ട. ഹെഡ്മിസ്ട്രസ് എന്‍.എസ്.എസ്. എച്ച്.എസ്. കെഴുവംകുളം)

മക്കള്‍: ഡോ. സന്ധ്യ, വിനീത

മരുമകന്‍: ഹരികുമാര്‍.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments