പ്രകൃതിയുടെ ലീലാവിലാസങ്ങള്‍ കണ്ടറിഞ്ഞ് അതിജീവനത്തിന് ഉപയോഗിക്കണം - എതിരന്‍ കതിരവന്‍.




പ്രകൃതിയുടെ ലീലാവിലാസങ്ങള്‍ അറിഞ്ഞ് അത് നമ്മുടെ അതിജീവനത്തിന് എങ്ങനെ ഉപയോഗിക്കാം എന്ന് കണ്ടുപിടിക്കണമെന്ന് ഷിക്കാഗോ സര്‍വകലാശാലയിലെ സീനിയര്‍ സയന്റിസ്റ്റായിരുന്ന ഡോ.എതിരന്‍ കതിരവന്‍ പറഞ്ഞു.


ദേശീയ ശാസ്ത്ര ദിനത്തില്‍ സഫലം 55 പ്ലസ്സില്‍ നടന്ന പരിപാടിയില്‍  ഓണ്‍ലൈനിലൂടെ  സംസാരിക്കുകയായിരുന്നു അദ്ദേഹം.



പ്രകൃതിയിലുള്ള പ്രതിഭാസങ്ങള്‍ നമുക്ക് എങ്ങനെ ഉപയോഗിക്കാമെന്ന് കണ്ട് പിടിച്ച് അത് നമ്മുടെ അതിജീവനത്തിന് വേണ്ടി ഉപയോഗിക്കുന്നു, അതാണ് ശാസ്ത്രം എന്നും അതില്‍ വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യേണ്ട കാര്യമില്ലെന്നും  അദ്ദേഹം പറഞ്ഞു. 

സഫലം സെക്രട്ടറി വി. എം.അബ്ദുള്ള ഖാന്‍, പി.എസ്.മധുസൂദനന്‍ എന്നിവര്‍ പ്രസംഗിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments