സെന്റ് തോമസ് റ്റി.റ്റി.ഐ വാര്‍ഷികം വെള്ളിയാഴ്ച





പാലാ സെന്റ് തോമസ് റ്റി.റ്റി.ഐ -ലെ 90-ാം വാര്‍ഷികം വെള്ളിയാഴ്ച 10 മണിക്ക് സ്‌കൂള്‍ ഹാളില്‍ നടക്കും.
 

സ്‌കൂള്‍ മാനേജര്‍ റവ.ഫാ. ജോസ് കാക്കല്ലില്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനം പാലാ രൂപത കോര്‍പ്പറേറ്റ് സെക്രട്ടറി റവ. ഫാ. ജോര്‍ജ് പുല്ലുകാലായില്‍ ഉദ്ഘാടനം ചെയ്യും.



സമ്മേളനത്തില്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ മായ രാഹുല്‍, സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സിബി പി.ജെ, പി.റ്റി.എ. പ്രസിഡന്റ് മഞ്ജു ടോമി, സ്‌കൂള്‍ ലീഡര്‍ അഖില്‍ സിജോ, സ്‌കൂള്‍ ചെയര്‍പേഴ്‌സണ്‍ പ്രിയങ്ക ജോസ്, സ്റ്റാഫ് സെക്രട്ടറി ഷാജിമോന്‍ ജോസഫ്, വിദ്യാര്‍ത്ഥി പ്രതിനിധി നിധിയ അന്ന രാജീവ് തുടങ്ങിയവര്‍ സംസാരിക്കും. തുടര്‍ന്ന് കുട്ടികളുടെ കലാപരിപാടികളും ഉണ്ട്.  





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments