വള്ളിച്ചിറ ചെറുകര പരേതനായ തൊട്ടിയില്‍ ലൂക്കായുടെ (കുഞ്ഞൂഞ്ഞ്) ഭാര്യ മറിയക്കുട്ടി (85) നിര്യാതയായി.

വള്ളിച്ചിറ ചെറുകര പരേതനായ തൊട്ടിയില്‍ ലൂക്കായുടെ (കുഞ്ഞൂഞ്ഞ്) ഭാര്യ  മറിയക്കുട്ടി (85) നിര്യാതയായി.  

സംസ്‌കാരം നാളെ 3 ന് ചെറുകര സെന്റ് മേരീസ് പള്ളിയില്‍.

പരേത ചെറുകര കലയകുന്നേല്‍ കുടുംബാംഗമാണ്.

മക്കള്‍- ജോസ്, മോളി, ജോയി, സ്റ്റീഫന്‍, തോമസ്.

മരുമക്കള്‍: ലാലി, പതിക്കല്‍ മറ്റക്കര, കുഞ്ഞുമോന്‍ കൊച്ചീപറമ്പില്‍ സംക്രാന്തി.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments