പുലിയന്നൂര്‍ കരിമുണ്ടക്കല്‍ പരേതനായ ശിവശങ്കരന്‍ നായരുടെ (റിട്ട.ഐ ടി ഐ അദ്ധ്യാപകന്‍ ) ഭാര്യ മീനാക്ഷിയമ്മ (86) നിര്യാതയായി.



പുലിയന്നൂര്‍,കരിമുണ്ടക്കല്‍ പരേതനായ ശിവശങ്കരന്‍ നായരുടെ (റിട്ട.ഐ ടി ഐ അദ്ധ്യാപകന്‍ ) ഭാര്യ മീനാക്ഷിയമ്മ (86) നിര്യാതയായി.

 
 സംസ്‌കാരം ഇന്ന് (ഞായറാഴ്ച)  ഉച്ചകഴിഞ്ഞ് 3 ന് വീട്ടുവളപ്പില്‍.

മക്കള്‍: രമേശന്‍ നായര്‍, (റിട്ട. എഞ്ചിനീയര്‍, എല്‍ എസ് ജി ഡി ) ഉമാ മുരളി, രാജേന്ദ്രന്‍ നായര്‍, (ട്രാവന്‍കൂര്‍ സിമന്റ്‌സ്, കോട്ടയം ), 


 

മരുമക്കള്‍ : ജലജാ രമേശ്  ( റിട്ട. ടീച്ചര്‍, എസ്. എം വി. എച്ച്. എസ് എസ്, പൂഞ്ഞാര്‍ ), മുരളീധരന്‍ നായര്‍ (റിട്ട. എസ്. ഐ, ഇടുക്കി ), സിന്ധു രാജേന്ദ്രന്‍ ( സെക്ഷന്‍ ഓഫീസര്‍ കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ തിരുവനന്തപുരം )




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments