മേവടപ്പൂരമഹോത്സവം തുടങ്ങി





മേവട മേജര്‍ പുറയ്ക്കാട്ടുകാവ് ദേവീക്ഷേത്രത്തിലെ ഉത്സവം ''മേവടപ്പൂര''ത്തിന് തുടക്കമായി.

ഇന്നലെ രാത്രി തിരുവരങ്ങിന്റെ ഉദ്ഘാടനം മേല്‍ശാന്തി നാരായണന്‍ ഭട്ടതിരി നിര്‍വ്വഹിച്ചു.  

സി.എം. രവീന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനതില്‍ പതിറ്റാണ്ടുകളായി ക്ഷേത്രത്തില്‍ നടന്നുവരുന്ന പ്രസാദമൂട്ടിന് നേതൃത്വം നല്‍കിയ റ്റി.ആര്‍. സജീവിനെ ആദരിച്ചു. പുറയ്ക്കാട്ടുകാവ് സേവാ ചാരിറ്റബിള്‍ സൊസൈറ്റി നല്‍കിയ സഹായനിധി സമര്‍പ്പണം പി.ജി. അനില്‍കുമാര്‍ നിര്‍വ്വഹിച്ചു.. വി.പി. സുരേഷ് നായര്‍ മുംബൈ മുഖ്യാതിഥിയായിരുന്നു. 

ഇന്ന് രാവിലെ 6 ന് ഗണപതിഹോമം, 10.30 ന് ഉച്ചപ്പൂജ, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7 ന് നാമജപലഹരി, 7.30 ന് കഞ്ഞിവഴിപാട്, 10 ന് താലപ്പൊലി, കളംകണ്ടുതൊഴീല്‍. 

16 ന് രാവിലെ 6 ന് ഗണപതിഹോമം, 10.30 ന് ഉച്ചപ്പൂജ, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7ന് നൃത്തസന്ധ്യ, 7.30 ന് കഞ്ഞിവഴിപാട്, 10 ന് താലപ്പൊലി, കളംകണ്ടുതൊഴീല്‍. 

17 ന് രാവിലെ 6 ന് ഗണപതിഹോമം, 10.30 ന് ഉച്ചപ്പൂജ, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് ഭക്തിഗാന നാമാര്‍ച്ചന, 7 ന് തിരുവാതിരകളി, 7.45 ന് തിരുവാതിരകളി, 8.45 ന് വീരനാട്യം.

18 ന് രാവിലെ 6 ന് ഗണപതിഹോമം, 10.30 ന് ഉച്ചപ്പൂജ, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7ന് നാടകം, 7.30 ന് കഞ്ഞിവഴിപാട്, 10 ന് താലപ്പൊലി, കളംകണ്ടുതൊഴീല്‍. 



19 ന് രാവിലെ 6 ന് ഗണപതിഹോമം, 10.30 ന് ഉച്ചപ്പൂജ, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 6.30 ന് ദീപാരാധന, ചുറ്റുവിളക്ക്, 7ന് നൃത്തനാടകം, 7.30 ന് കഞ്ഞിവഴിപാട്, 10 ന് താലപ്പൊലി, കളംകണ്ടുതൊഴീല്‍. 

20 ന്  രാവിലെ 6 ന് ഗണപതിഹോമം, 10.30 ന് ഉച്ചപ്പൂജ, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5 ന് നെറ്റിപ്പട്ട സമര്‍പ്പണ ഘോഷയാത്ര, 6 ന് നെറ്റിപ്പട്ടം, കുട സമര്‍പ്പണം, 7 ന് മ്യൂസിക്കല്‍ നൈറ്റ്, 7.30 ന് കഞ്ഞിവഴിപാട്, 10 ന് താലപ്പൊലി, കളംകണ്ടുതൊഴീല്‍. 

21 ന്  രാവിലെ 6 ന് ഗണപതിഹോമം, 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉച്ചപ്പൂജ, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 7 ന് പറയ്ക്കെഴുന്നള്ളത്ത്, 7.30 ന് കഞ്ഞിവഴിപാട്, 10 ന് താലപ്പൊലി, കളംകണ്ടുതൊഴീല്‍. 

22 ന്  രാവിലെ 6 ന് ഗണപതിഹോമം, 8.30 ന് ശ്രീബലി എഴുന്നള്ളത്ത്, 10.30 ന് ഉച്ചപ്പൂജ, 11.30 ന് കരാക്കേ ഭക്തിഗാനമേള, 12 ന് പ്രസാദമൂട്ട്, വൈകിട്ട് 5.30 ന് കാഴ്ചശ്രീബലി, 7 ന് ആല്‍മരച്ചുവട്ടില്‍ പറവയ്പ്പ്,  7.30 ന് കഞ്ഞിവഴിപാട്, 10 ന് താലപ്പൊലി, കളംകണ്ടുതൊഴീല്‍. ഗജവീരന്‍ ഗുരുവായൂര്‍ ദാമോദര്‍ദാസ് ദേവിയുടെ തിടമ്പേറ്റും. 

23 ന്  രാവിലെ 6 ന് ഗണപതിഹോമം,  9.15 ന് സോപാന സംഗീതം, 10 ന് കൊച്ചിന്‍ മന്‍സൂര്‍ അവതരിപ്പിക്കുന്ന സ്മൃതിലയം, 12 ന് പ്രസാദമൂട്ട്, 1ന് കളമെഴുത്ത്, 3 ന് പൂരം ഇടി, 3.30 ന് ദീപാരാധന, നടയടയ്ക്കല്‍ പ്രസാദ വിതരണം.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments