പുലിയന്നൂരില്‍ കാറില്‍ ബൈക്ക് തട്ടി തെറിച്ചുവീണ കോളേജ് വിദ്യാര്‍ത്ഥി ബസ് ഇടിച്ച് മരിച്ചു.


പുലിയന്നൂരില്‍ കാറില്‍ ബൈക്ക് തട്ടി തെറിച്ചുവീണ കോളേജ് വിദ്യാര്‍ത്ഥി ബസ് ഇടിച്ച് മരിച്ചു.
വെള്ളിയേപ്പള്ളി മണ്ണാപറമ്പില്‍ അമല്‍ ഷാജി (18) വയസ്സാണ് മരിച്ചത്. മുത്തോലി ഭാഗത്തുനിന്ന് പാലാ സെന്‍റ് തോമസ് കോളേജില്ക്ക് ബൈക്കില്‍ വരികയായിരുന്നു വിദ്യാര്‍ത്ഥി. തൊട്ട് മുന്നില്‍ പോയ കാറില്‍ ബൈക്ക് തട്ടയതിനെത്തുടര്‍ന്ന് തെറിച്ച് റോഡില്‍ വീണ അമല്‍ ഷാജിയുടെ തലയില്‍ക്കൂടി എതിരെ വന്ന ടൂറിസ്റ്റ് ബസ് കയറിയിറങ്ങുകയായിരുന്നു. പാലാ പോലീസ് നടപടികള്‍ സ്വീകരിച്ചു.





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments