പൈകയിൽ കാർ പോസ്റ്റിലിടിച്ച് 5 പേർക്ക് പരുക്കേറ്റു.


പൈകയിൽ കാർ പോസ്റ്റിലിടിച്ച് 5 പേർക്ക് പരുക്കേറ്റു.

നിയന്ത്രണം വിട്ട കാർ പോസ്റ്റിൽ ഇടിച്ചു പരുക്കേറ്റ കുടുംബാം​ഗങ്ങളായ 5 പേരെ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കുറവിലങ്ങാട് സ്വദേശികളായ അൻസമ്മ ജോസഫ് (60), സാലിയമ്മ സെബാസ്റ്റ്യൻ ( 62), സാന്റി ജോസഫ് ( 65), ജോസി സെബാസ്റ്റ്യൻ ( 27), അരുൺ (27) എന്നിവർക്കാണ് പരുക്കേറ്റത്. പുലർച്ചെ 2 മണിയോടെ പൊൻകുന്നം - പാലാ റൂട്ടിൽ പൈകയ്ക്ക് സമീപമായിരുന്നു അപകടം.കുമളിയിൽ പോയി തിരികെ കുറവിലങ്ങാടിനു മടങ്ങിയവർ  സഞ്ചരിച്ച കാറാണ് അപകടത്തിൽപെട്ടത്.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments