റബ്ബർ തടി വെട്ട് (കട്ടൻസ് ) തൊഴിലാളി യൂണിയൻ (കെ.ടി.യു. സി.എം) പാലാ സമ്മേളനം നടത്തി.


റബ്ബർ തടി വെട്ട് (കട്ടൻസ് ) തൊഴിലാളി യൂണിയൻ (കെ.ടി.യു. സി.എം) പാലാ നിയോജക മണ്ഡലം സമ്മേളനം നടത്തി. യൂണിയൻ നിയോജക മണ്ഡലം സെക്രട്ടറി ടോമി മൂലയിൽ അധ്യക്ഷത വഹിച്ച യോഗം, നിയോജകമണ്ഡലം പ്രസിഡണ്ട് ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ജോസഫ് വാഴകാട്ട്,  ഓമനക്കുട്ടൻ കായംപ്ലാക്കൽ,  സെബാസ്റ്റ്യൻ കുന്നായ്ക്കാട്ട്, മാത്യു വാഴകാട്ട്, സജി മട്ടേൽ, സാബു മുളങ്ങാശ്ശേരിയിൽ, റോയ് അന്തിനാട്, ശ്രുതി നെച്ചിപ്പുഴൂർ, ബേബി ഓടയ്ക്കൽ, അനിൽകുമാർ തലനാട് തുടങ്ങിയവർ പ്രസംഗിച്ചു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments