കെ.വി.വി. ഇ എസ് പാലാ യൂണിറ്റ് - യൂത്ത് വിംഗ് സംഘടിപ്പിക്കുന്ന 5 ദിവസം നീണ്ടു നിൽക്കുന്ന ദഷ്യമേള പാലാ പുഴക്കര മൈതാനത്ത്
ജോൺ ദർശന (യൂത്ത് വിംഗ് പ്രസിഡന്റ്) അദ്ധ്യക്ഷതയിൽ
മാണി സി. കാപ്പൻ എം.എൽ. എ. ഉദ്ഘാടനം ചെയ്തു.
സമ്മേളനത്തിൽ ഭദ്രദീപം അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എം. എൽ.എ., മുഖ്യാതിഥി ഷാജു വി. തുരുത്തൻ (ചെയർമാൻ പാലാ നഗരസഭ) സ്റ്റാൾ ഉദ്ഘാടനം: എം. കെ. തോമസുകുട്ടി (K.V.V.E.S. ജില്ലാ പ്രസിഡന്റ്) അനുഗ്രഹ പ്രഭാഷണം : വക്കച്ചൻ മറ്റത്തിൽ (Ex. MP, K.V.V.E.S. യൂണിറ്റ് പ്രസിഡന്റ്), ഫാ. ജോസഫ് കണിയോടിക്കൽ, M. D., മാർ സ്ലീവാ മെഡിസിറ്റി നിഷ കെ. ദാസ്, ആൽവിൻ സെബാസ്റ്റ്യൻ, ഫെഡറൽ ബാങ്ക്, ചാക്കോ പുളിമൂട്ടിൽ, വി.സി. ജോസഫ്, K.V.V.E.S. ജനറൽ സെക്രട്ടറി, ജോസ് ചെറുവള്ളിൽ, K.V.V.E.S. ട്രഷറർ,
സതീഷ് ചൊള്ളാനി, പ്രതിപക്ഷ നേതാവ്, പാലാ മുനിസിപ്പാലിറ്റി, ബിനീഷ് ചൂണ്ടച്ചേരി, ബിജെപി നിയോജകമണ്ഡലം പ്രസിഡൻ്റ്, പാലാ, ടോബിൻ കെ അലക്‌സ്, KCM പാലാ നിയോജകമണ്ഡലം പ്രസിഡന്റ്, കെ. സദൻ (ഡി.വൈ.എസ്.പി. പാലാ), ജോസ്‌കുട്ടി പൂവേലി, KTUC (എം) സംസ്ഥാന സെക്രട്ടറി, അനൂബ് ജോർജ്, K.V.V.E.S. സ്റ്റേറ്റ് കൗൺസിൽ മെമ്പർ, ബിജോയ് വി ജോർജ്, K.H.R.A. പാലാ യൂണിറ്റ്,
എബിസൺ ജോസ്, K.V.V.E.S. യൂത്ത് വിങ്ങ് സെക്രട്ടറി, ജോസ്റ്റിൻ വന്ദന, K.V.V.E.S. യൂത്ത് വിങ്ങ് ട്രഷറർ) , ഫ്രെഡി ജോസ്, പ്രോഗ്രാം കോ- ഓർഡിനേറ്റർ, ബൈജു കൊല്ലംപറമ്പിൽ,, കൺവീനർ ഫുഡ് ഫെസ്റ്റ്,ആൻറണി കുറ്റിയാങ്കൽ തുടങ്ങിയവർ പ്രസംഗിച്ചു. 7, 8 തീയതികളിൽ മേള 12 ന് ആരംഭിക്കും. രാത്രി 11 മണി വരെ ഭക്ഷണം വിളമ്പും.വൈകുന്നേരങ്ങളിൽ കലാപരിപാടികളും ഉണ്ടായിരിക്കും.
0 Comments