മുതിർന്ന കോൺഗ്രസ്സ് നേതാവ് തെന്നല ബാലകൃഷ്ണ പിള്ള ( 98 ) അന്തരിച്ചു.
രണ്ട് തവണ കെ.പി.സി.സി അ ദ്ധ്യക്ഷനായിരുന്നു ( 1998 ,2004)അടൂരിൽ നിന്ന് രണ്ട് തവണ നി യമസഭാംഗമായി. മൂന്ന് തവണ രാജ്യസഭാംഗമായി ( 1991,1992,2004 )
കേരള കർഷക സംഘം ഉഴവുർ മേഖല സമ്മേളനം നടത്തപ്പെട്ടു. മേഖല പ്രസിഡന്റ് എബ്രാഹം സിറിയക്ക് …
0 Comments