ലോക സംഗീത ദിനത്തിൽ ഭിന്നശേഷിക്കാരായ ഗായകരെ ആദരിച്ചു


ലോക സംഗീത ദിനത്തിൽ ഭിന്നശേഷിക്കാരായ ഗായകരെ ആദരിച്ചു

ലോക സംഗീത ദിനമായ മെയ് 21 എലിക്കുളം ഗ്രാമ പഞ്ചായത്തിന്റെ സ്വന്തം ഗാനമേള ട്രൂപ്പായ മാജിക് വോയ്സിന്റെ രണ്ടാം ജന്മദിനം കൂടിയായിരുന്നു. ഭിന്നശേഷിക്കാരെ ചേർത്തു പിടിക്കാനായി എലിക്കുളം ഗ്രാമ പഞ്ചായത്ത് രണ്ട് വർഷം മുൻപ് ജൻമം കൊടുത്തതാണ് മാജിക് വോയ്സ് എന്ന ഗാനമേള ട്രൂപ്പ് .


ഗവൺമെന്റു പറി പാടികളും, മറ്റു പരിപാടികളുമായി നിരവധി വേദികൾ പിന്നിട്ടു കഴിഞ്ഞു. ഈ അവസരത്തിലായിരുന്നു മാജിക് വോയ്സിന്റെ രണ്ടാം ജന്മദിനം.


രണ്ടാം ജന്മദിനം ഒരു വിവാഹ വേദിയിലെ റിസപ്ഷൻ പാർട്ടിയിൽ മാജിക് വോയ്സിന്റെ മുഖ്യ ഗായകൻ സുനീഷ് ജോസഫിനെ ആദരിച്ചു.പഞ്ചായത്തംഗങ്ങളായ മാത്യൂസ് പെരുമനങ്ങാടും.ദീപ ശ്രീജേഷും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments