അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ വിപുലമായ യോഗാ ദിനാചരണം.


അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ വിപുലമായ യോഗാ ദിനാചരണം.

 അരുവിത്തുറ സെൻറ് ജോർജ് കോളേജിൽ എൻ.സി.സിയുടെയും വിവിധ ഡിപ്പാർട്ട്മെന്റുകളുടെയും ആഭിമുഖ്യത്തിൽ വിപുലമായ യോഗ ദിനാചരണം സംഘടിപ്പിച്ചു.ലോക യോഗാ ദിനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച പരിപാടിക്ക് എൻ സി സി പ്രോഗ്രാം ഓഫീസർ ലെഫ്റ്റനൻ്റ് ഡോ ലൈജു വർഗീസ് നേതൃത്വം നൽകി.


ഫിസിക്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ ഭൗതികശാസ്ത്രവും പ്രാണശാസ്ത്രവും എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിച്ചു തുടർന്ന് യോഗ പരിശീലനവും സംഘടിപ്പിച്ചു. 


വിവിധ യോഗ പരിശീലനങ്ങളിലായി നൂറുകണക്കിന് വിദ്യാർത്ഥികൾ പങ്കുചേർന്നു.പരിപാടികൾക്ക് കോളേജ് പ്രിൻസിപ്പൽ പ്രൊഫ ഡോ സിബി ജോസഫ്. ബർസാർ റവ ഫാ ബിജു കുന്നയ്ക്കാട്ട് വൈസ് പ്രിൻസിപ്പൽ ഡോ.ജിലു ആനി ജോൺ ഫിസിക്സ് വിഭാഗം മേധാവി ഡോ സന്തോഷ് കുമാർ ആർ തുടങ്ങിയവർ നേതൃത്വം നൽകി.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments