നായർ സർവീസ് സൊസൈറ്റിയുടെ 111-ാം മത് പതാകദിനം മീനച്ചിൽ താലൂക്ക് യൂണിയനിൽ സമുചിതമായി ആഘോഷിച്ചു. 111-ാം മത് പതാകദിനം ആചാര്യന്റെ ചിത്രത്തിന് മുൻപിൽ നിലവിളക്ക് കൊളുത്തി പുഷ്പാർച്ചന നടത്തി.നായർ സർവീസ് സൊസൈറ്റി ജന്മം കൊണ്ട 1914 ഒക്ടോബർ 31 അനുസ്മരിച്ച് കൊണ്ട് എല്ലാ വർഷവും ഒക്ടോബർ 31 ന് NSS പതാക ദിനം മായി ആചരിച്ച് വരുന്നു .
തുടർന്ന് ബഹു യൂണിയൻ ചെയർമാൻ ശ്രീ മനോജ് ബി നായർ പതാക ഉയർത്തി, പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. യൂണിയൻ ഭരണസമിതി അംഗങ്ങൾ, എൻഎസ്എസ് പ്രതിനിധി സഭാംഗങ്ങൾ,വനിതാ യൂണിയൻ ഭാരവാഹികൾ,, സമീപ കരയോഗങ്ങളിലെ കരയോഗം പ്രസിഡന്റ്മാർ സെക്രട്ടറിമാർ മറ്റ് ഭാരവാഹികൾ എന്നിവർ ഏറ്റുചൊല്ലി.ചടങ്ങിൽ യൂണിയൻ സെക്രട്ടറി എം എസ് രതീഷ് കുമാർ, വനിത യൂണിയൻ പ്രസിഡൻ്റ് ശ്രീമതി സിന്ധു ബി നായർ എന്നിവർ പ്രസംഗിച്ചു .
യൂണിയൻ ഭരണ സമിതി അംഗങ്ങളായ കെ ഒ വിജയകുമാർ, ഉണ്ണികൃഷ്ണൻ നായർ കുളപ്പുറം, എൻ ഗോപകുമാർ, പി രാധാകൃഷ്ണൻ, അജിത്ത് കുമാർ, രാജേഷ് വി മറ്റപ്പള്ളി, സോമനാഥൻ നായർ അക്ഷയ , കെ എൻ ഗോപി നാഥൻ നായർ , ജി ജയകുമാർ, പി ജി സുരേഷ്, എം പി വിശ്വനാഥൻ നായർ , എൻ ഗിരീഷ് കുമാർ , യൂണിയൻ ഇൻസ്പെക്ടർ കെ എ അഖിൽ കുമാർ വനിത യൂണിയൻ സെക്രട്ടറി ചിത്രലേഖ വിനോദ്, ജഗദമ്മ ശശിധരൻ , അനു എസ് നായർ ,
മംഗംളം സോമശേഖരൻ, ലത എസ് നായർ , ഇന്ദിര ദേവി, രാജി അനീഷ് , ബിബിത ദിലീപ് , മായ സുദർശനൻ, ബീന വിശ്വനാഥ് , സന്ധ്യ എസ് നായർ ,എം എസ് എസ് കോർഡിനേറ്റർ ഗീത രവീന്ദ്രൻ, വിവിധ കരയോഗ പ്രതിനിധികൾ എന്നിവർ സന്നിഹിതരായിരുന്നു. മധുരപലഹാരങ്ങളും വിതരണം ചെയ്തു.
 
 





 
 
 
 
 
0 Comments