ശബരിമല സ്വർണ കൊള്ള കേസിൽ മുൻ എംഎൽഎയും,ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റുമായ എ പത്മകുമാർ അറസ്റ്റിൽ.... മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റ് മാർ അടക്കം 6 പേർ അറസ്റ്റിൽ
സ്വർണ്ണക്കൊള്ളയിൽ പത്മകുമാറിന് പങ്കുണ്ടെന്ന് തെളിഞ്ഞ സാഹചര്യത്തിലാണ് അറസ്റ്റ്
ഇന്നുരാവിലെ എ പത്മകുമാറിനെ ചോദ്യം ചെയ്യുന്നതിനായി എസ്ഐടി വിളിപ്പിച്ചിരുന്നു. ചോദ്യം ചെയ്യലിന് പിന്നാലെ പത്മകുമാറിനെ അറസ്റ്റ് ചെയ്യുകയായിരുന്നു.
കോന്നി മുൻ എഎൽഎയും, മുൻ ദേവസ്വം ബോർഡ് പ്രസിഡൻ്റുമായ പത്മകുമാർ നിലവിൽ സിപിഎം പത്തനംതിട്ട ജില്ലാ കമ്മിറ്റിയംഗമാണ്
ശബരി മല സ്വർണ പാളി കേസ്. സി.പി.എം നേതാവ് പത്മകുമാറിൻ്റെ അറസ്റ്റ്'. പാർട്ടി പ്രതിരോധത്തിൽ അല്ല.കുറ്റക്കാരായഒരാളെയും പാർട്ടി സംരക്ഷിക്കില്ലെന്നും സി.പി.എം സംസ്ഥാന സെക്രട്ടറിഎം.വി. ഗോവിന്ദൻ



0 Comments