പാലാ ചെത്തിമറ്റം ഊട്ടുകുളത്തിൽ പരേതനായ തോമസ് ജോസഫിന്റെ ഭാര്യ ഏലിയാമ്മ തോമസ് (79) നിര്യാതയായി.
സംസ്കാര ശുശ്രൂഷകൾ നാളെ (13/11/25, വ്യാഴം) രാവിലെ 11.30ന് ചെത്തിമറ്റത്തുള്ള ഭവനത്തിൽ ആരംഭിച്ച് ളാലം പഴയ പള്ളി സെമിത്തേരിയിൽ.
ഭൗതികശരീരം നാളെ രാവിലെ 8 ന് വീട്ടിലെത്തിക്കും.
മക്കൾ : മിനി തോമസ്, രഞ്ജൻ തോമസ്, മഞ്ജു രാജേഷ്.
മരുമക്കൾ: തോമസ് മാത്യു, പിണമറുകിൽ (തോമസ് മാത്യു ആൻഡ് അസോസിയേറ്റ്, പാലാ )
ഹണി രഞ്ജൻ ( കാനഡ)




0 Comments