ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ യുവാവ് മരിച്ചു

 

ഞായറാഴ്ച രാത്രിഎട്ടിന് കുന്നം കവലയില്‍ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ 
യുവാവ് മരിച്ചു.കാരൂപ്പാറ മധുരറ്റത്തില്‍ സോജി സോജന്‍(20) ആണ് മരിച്ചത്.അപകടത്തെ തുടര്‍ന്ന് യുവാവിനെ മുതലക്കോടത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ മരിച്ചു. സംസ്‌കാരം ചൊവ്വാഴ്ച രണ്ടിന് മുതലക്കോടം സെയ്ന്റ് ജോര്‍ജ് ഫോറോന പള്ളി സെമിത്തേരിയില്‍ അച്ഛന്‍: സോജന്‍, അമ്മ: അല്‍ഫോന്‍സ, സഹോദരിമാര്‍ :സോനാ, സോനു, സോമി.സഹോദരി ഭര്‍ത്താക്കന്മാര്‍ :നിതിന്‍, കൃഷ്ണ. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments