രാമപുരത്ത് അയ്യപ്പഭക്തര്‍ക്കായി ഹെല്‍പ്പ് ഡസ്‌ക്
അഖിലഭാരത അയ്യപ്പ സേവാ സംഘം രാമപുരം ശാഖയുടെ നേതൃത്വത്തില്‍ അയ്യപ്പഭക്തര്‍ക്കുള്ള ഹെല്പ്പ് ഡസ്‌ക് പ്രവര്‍ത്തനം ആരംഭിച്ചു. പ്രസിഡന്റ് രാജേന്ദ്രന്‍ നായര്‍ വെള്ളക്കട ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം.പി കൃഷ്ണന്‍ നായര്‍, ട്രഷറര്‍ പി.എം ഗോപാലകൃഷ്ണന്‍ നായര്‍, രക്ഷാധികാരി ടി.കെ വാസു, സാഗര്‍ കളരിക്കല്‍, ഹരി കളരിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു.




0 Comments