പ്രണയം നടിച്ച് പതിനഞ്ചുകാരിയെ പീഡിപ്പിച്ചു.കൊച്ചിയിൽ നാവികൻ അറസ്സിൽ
ഹരിയാന റോഹ്തക് സ്വദേശി അമിത് (28) ആണ് അറസ്റ്റിലായത്
കൊച്ചി ഹാർബർ പൊലീസാണ് അറസ്റ്റ് ചെയ്തത്. കൊച്ചി നേവൽ ബേസിൽ നാവികനാണ്
പ്രണയം നടിച്ച് വീട്ടിലേക്ക് വിളിച്ചു വരുത്തിയായിരുന്നു പീഡനം
വിഷയം ഗൗരവത്തോടെ പരിശോധിക്കുമെന്ന് നാവികസേന
അന്വേഷണവുമായി സഹകരിക്കുമെന്നും നാവികസേനയുടെ വാർത്താക്കുറിപ്പ്



0 Comments