ഇടുക്കി ബൈസൻവാലിയിൽ പ്രചാരണത്തിനിടെ സ്ഥാനാർത്ഥിയെ പട്ടി കടിച്ചു.
രണ്ടാം വാർഡ് യുഡിഎഫ് സ്ഥാനാർത്ഥി ജാൻസി ബിജുവിനാണ് പട്ടിയുടെ കടിയേറ്റത്. വോട്ട് അഭ്യർത്ഥിക്കാനായി ഒരു വീട്ടിലെത്തിയപ്പോഴാണ് സംഭവം. അടുത്തുള്ള ആശുപത്രിയിൽ ചികിത്സയ്ക്കു ശേഷം ജാൻസി പ്രചാരണം തുടർന്നു.
\



0 Comments