എൻസിപി ശരത് പവ്വാർ വിഭാഗം നേതാവും, കേരള ഫോറസ്റ്റ് ഡവലപ്മെൻ്റ് കോർപ്പറേഷൻ ചെയർമാനുമായ ലതികാ സുഭാഷ് കോട്ടയം നഗരസഭയിലേക്ക് മത്സരിക്കുന്നു. 48-ാം (തിരുനക്കര ) വാർഡിലാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. മുൻ മഹിളാ കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റാണ്. മലമ്പുഴയിൽ വി എസ് അച്യുതാനന്ദന് എതിരെ യുഡിഎഫ് സ്ഥാനാർത്ഥിയായും, ഏറ്റുമാനൂരിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായും നിയമസഭയിലേക്ക് മത്സരിച്ചിട്ടുണ്ട്.




0 Comments