ബാങ്കിൽ അടയ്ക്കാൻ ഏൽപ്പിച്ച പണം തട്ടിയ ബാർ ഹോട്ടൽ മാനേജർ അറസ്റ്റിൽ



ബാങ്കിൽ  അടയ്ക്കാൻ ഏൽപ്പിച്ച പണം തട്ടിയ ബാർ ഹോട്ടൽ മാനേജർ അറസ്റ്റിൽ 
 
കുമരകം ഹെറിറ്റേജ് ബാർ ഹോട്ടലിന്റെ മാനേജരായി ജോലി ചെയ്തു വന്നിരുന്ന വർക്കല പണയറ സ്വദേശി വൈശാഖൻ ആണ് വൈക്കം പോലീസിന്റെ പിടിയിലായത്. ഇക്കഴിഞ്ഞ 21-ആം തീയതിയാണ് കേസിന് ആസ്പദമായ സംഭവം നടന്നത് അച്ചിനകം ഭാഗത്തുള്ള കുമരകം ഹെറിറ്റേജ് ഹോട്ടലിൽ നിന്നും  യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയുടെ കോട്ടയം നാഗമ്പടം ബ്രാഞ്ചിൽ അടയ്ക്കുന്നതിനായി ഏല്പിച്ച 9 ലക്ഷം രൂപയും ഹോട്ടലിൽ ദൈനദിന ചിലവിനായി സൂക്ഷിച്ച പതിനെണ്ണായിരം രൂപയും ഉൾപ്പെടെ 9 ലക്ഷത്തി പതിനെണ്ണായിരം രൂപ തട്ടിയെടുത്ത് കടന്ന് കളയുകയായിരുന്നു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments