ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ അംഗങ്ങൾക്ക് സ്വീകരണവും സംസ്ഥാന നേതൃയോഗവും ജനുവരി 2 ന് പാലായിൽ
അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ സംസ്ഥാന നേതൃയോഗവും ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ വിജയിച്ച അങ്കണവാടി സ്റ്റാഫ് അസോസിയേഷൻ അംഗങ്ങൾക്ക് സ്വീകരണവുംജനുവരി 2 ന് രാവിലെ 10.30 ന് പാലാ ടോംസ് ചേംബേഴ്സ് ഹാളിൽ നടക്കും.അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ.എസ്.രമേഷ് ബാബു സമ്മേളനം ഉദ്ഘാടനം ചെയ്യും. വർക്കിംഗ് പ്രസിഡന്റ് ഷാലി തോമസ് അധ്യക്ഷത വഹിക്കും.




0 Comments