കൊല്ലപ്പളിയിൽ യു.ഡി.എഫ് സ്ഥാനാർഥി സംഗമം നാളെ.... കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.



കൊല്ലപ്പളിയിൽ നാളെ  (3-12 -25) യു.ഡി.എഫ് സ്ഥാനാർഥി സംഗമം; കെ.പി.സി.സി പ്രസിഡൻ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.

ഭരണങ്ങാനം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി നേതൃത്വത്തിൽ കൊല്ലപ്പള്ളിയിൽ ഇന്ന് യു.ഡി.എഫ് സ്ഥാനാർഥി സംഗമം നടക്കും.
വൈകിട്ട്  5 ന് ലയൺസ് ക്ലബ് ഹാളിൽ നടക്കുന്ന സംഗമം കെ.പി.സി.സി. പ്രസിഡൻ്റ് സണ്ണി ജോസഫ് ഉദ്ഘാടനം ചെയ്യും.


 ബ്ലോക്ക് പ്രസിഡൻ്റ് മോളി പീറ്റർ അധ്യക്ഷത വഹിക്കും. ഫ്രാൻസീസ് ജോർജ് എം.പി. മാണി സി.കാപ്പൻ എം.എൽ എ , ഡി.സി സി. പ്രസിഡൻ്റ് നാട്ടകം സുരേഷ്,ജോസഫ് വാഴക്കൻ, ടോമി കല്ലാനി , ഫിലിപ്പ് ജോസഫ്, പി.എ. സലീം,ജോർജ് പുളിക്കാട്, ആർ. സജീവ് തുടങ്ങിയവർ പ്രസംഗിക്കും.



















"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments