നെച്ചിപ്പുഴൂർ ഞാവള്ളിൽകൂന്താനം കെ.ജെ .എബ്രാഹം (അവിരാച്ചൻ-83) നിര്യാതനായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10 ന് ഭവനത്തിൽ ആരംഭിക്കുന്നതും തുടർന്ന് കരൂർ തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ സംസ്കരിക്കുന്നതുമാണ. ഭാര്യ : തറമ്മ ചമ്പക്കുളം വല്യാറ കൂലിപ്പുരയ്ക്കൽ കുടുംബാംഗം. മക്കൾ: ലാന, ലിൻ്റാ, ലിങ്കൺ. മരുമക്കൾ: ബിനീഷ് കുമ്പുക്കൽ, ജെഫിൻ പേരേക്കാട്ട്, ചിഞ്ചു വൈപ്പന.




0 Comments