ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ഡയാലിസിസ് നടത്തിയ രണ്ടുപേ ർ മരിച്ച സംഭവത്തിൽ മന്ത്രി വീണാ ജോർജ് റിപ്പോർട്ട് തേടി.
കായംകുളം പുതു ക്കാട് സ്വദേശി മജീദ് (53), ഹരിപ്പാട് സ്വദേശി രാമചന്ദ്രൻ(60) എന്നിവരാണ് മരിച്ചത്.
അണുബാധയേറ്റതാണ് മരണകാരണമെന്ന് സംശയമുണ്ട്. അതേസമയം ഡയാലിസിസിനിടെ വിറയലും ഛർദ്ദിയും അനുഭവപ്പെട്ട രണ്ടു പേർ ചികിത്സയിൽ തുടരുകയാണ്. പരാതിക്ക് പിന്നാലെ ഡയാലിസിസ് യൂ ണിറ്റ് അടച്ചുപൂട്ടി.





0 Comments