സ്ഥാനാർഥി നിർണയത്തിൽ വ്യത്യസ്തത പുലർത്തി ആംഅദ്മി പാർട്ടി.
പൊതുജനങ്ങൾക്കു, അവർക്കിഷ്ടമുള്ള വ്യക്തിയെ സ്ഥാനാർത്ഥിയായി നിർദേശിക്കാൻ അവസരം നൽകുന്നു.
നമ്മുടെ നാട്ടിലെ ദുഷിച്ച വ്യവസ്ഥിതിക്കു മാറ്റംവരണമെന്നും,
ജനഷേമ ഭരണം നടന്നു കാണണമെന്നും ആഗ്രഹിക്കുന്നവരാണോ നിങ്ങൾ.
ആം ആദ്മി പാർട്ടി യുടെ ചിഹ്നത്തിൽ പാലാ നിയോജക മണ്ഡലത്തിൽ നിന്ന് നിയമസഭയിലേക്ക് മാറ്റുരക്കുവാൻ മത്സരാർഥികളെ തേടുന്നു.
നല്ല വിദ്യാഭ്യാസമുള്ളവരും, പൊതുജനസമ്മതരായവരും, സാമൂഹ്യ പ്രതിബദ്ധതയുമുള്ളവർക്ക് സ്വയം മുന്നോട്ടു വരാം.
മേല്പറഞ്ഞ ഗുണങ്ങൾ ഉള്ളവരെ നിങ്ങൾക്ക് നിർദേശിക്കുകയും ആകാം.
താഴെ കാണുന്ന വാട്സ്ആപ്പ് നമ്പറിൽ, പേര്, വിലാസം, ഫോൺ നമ്പർ എന്നിവ അറിയിക്കുക.
പാലാ മണ്ഡലത്തിൽ താമസിക്കുന്ന 21 വയസ്സിനു മുകളിൽ ഉള്ള വോട്ടവകാശമുള്ളവർ ആയിരിക്കണം.
AAP പാലാ നിയോജക മണ്ഡലം കമ്മിറ്റി.
വാട്സ്ആപ്പ് നമ്പർ :7591925788




0 Comments