കൊച്ചി ചെല്ലാനം ഫിഷിങ്ങ് ഹാർബറിലുണ്ടായ തീപിടിത്തത്തിൽ രണ്ട് ഫൈബർ വള്ളങ്ങളും ഒരു പെട്ടിക്കടയും പൂർണ്ണമായും കത്തിനശിച്ചു. ഹാർബറിലെ പുലിമുട്ടിന് സമീപം വൻ നാശനഷ്ടമാണുണ്ടായത്.
തൊടുപുഴ മുട്ടം ജില്ലാ കോടതിയില്‍ ചാവേര്‍ ബോബ് പൊട്ടിത്തെറിക്കുമെന്ന് ഇ- മെയിലൂടെ വ്യാ…
0 Comments