മാതാപിതാക്കളെ അനുസരിക്കുന്ന പഠനത്തോളം മറ്റൊന്നുമില്ല: സാജൻപള്ളുരുത്തി.


മാതാപിതാക്കളെ അനുസരിക്കുന്ന പഠനത്തോളം മറ്റൊന്നുമില്ല: സാജൻപള്ളുരുത്തി.

  മാതാവിനേയും, പിതാവിനേയും,  അനുസരിക്കുന്ന പഠനത്തോളം മറ്റൊന്നുമില്ലെന്ന് പ്രശസ്ത മിമിക്രി കലാകാരൻ സാജൻ പള്ളുരുത്തി പറഞ്ഞു.തന്നെ ഒരു സ്റ്റേജിൽ കയറ്റി വിട്ട പരിപാടിക്ക് ആദ്യം പ്രോത്സാഹിപ്പിച്ചത് അമ്മയായിരുന്നു.പൈക ജ്യോതി പബ്ലിക് സ്കൂൾ അൻഡ് ജൂനിയർ കോളേജിന്റെ 22:മത് വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


 സിസ്റ്റർ മറീന ഞാറക്കാട്ടിൽ അധ്യക്ഷത വഹിച്ചു. എലിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മാത്യൂസ് പെരുമനങ്ങാട്ട്, വാർഡംഗം ജാൻസി ബേബി, കേരള ഖാദി ബോർഡംഗം സാജൻ തൊടുക.പൈക സെന്റ് ജോസഫ്സ് പള്ളി അസിസ്റ്റന്റ് വികാരി ഫാ: മാത്യു തെരുവൻകുന്നേൽ, സ്കൂൾ പി. റ്റി.എ.പ്രസിഡന്റ് പ്രിൻസ് കുര്യൻ, സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസറ്റ് കണിവേലിൽ, മാസ്റ്റർ സിദ്ധാർത്ഥ് കൃഷ്ണ എന്നിവർ സംസാരിച്ചു












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34


Post a Comment

0 Comments