രാമപുരം മേഖലയിൽ കൊടുങ്കാറ്റും പേമാരിയും മൂലം രാമപുരം ബോയിസ് സ്കൂളിന് മുൻപിൽ വൻമരം കടപുഴകി വീണു പെട്ടികടകൾക്കും വാഹനങ്ങൾക്കും നിസ്സാര കേടുപാടുകളുണ്ടായി. ആളപായമില്ല.
വൈദ്യുതി പോസ്റ്റുകളും ഒടിഞ്ഞു വീണിട്ടുണ്ട്
രാമപുരം കിഴതിരി അമ്പാടിയിൽ (വണ്ടൻമാക്കൽ കരോട്ട്) വി.എൻ. രാഘവൻ നായർ (74) നിര്യാതനായി. …
0 Comments