കപിക്കാട് ചേലക്കാപ്പള്ളി വര്‍ഗീസ് തോമസിന്റെ (ജോര്‍ജ്ജുകുട്ടി) ഭാര്യ മഞ്ജു ജോര്‍ജ്ജ് (45) നിര്യാതയായി.
സംസ്‌കാരം നാളെ (13.5.26) 4.30ന് മാന്‍വെട്ടം സെന്റ് ജോര്‍ജ്ജ് പള്ളി സെമിത്തേരിയില്‍.
മൃതദേഹം നാളെ രാവിലെ 8.30ന് പിതാവ് എടേട്ട് എ.എക്‌സ്. ജോര്‍ജ്ജിന്റെ (റിട്ട. എ.ജി.എം. ഇന്ത്യന്‍ ബാങ്ക്) പാലാ ആര്‍.വി. റോഡിലുള്ള വസതിയില്‍ കൊണ്ടുവരും. 12.30ന് ഭര്‍ത്താവിന്റെ വസതിയിലേക്ക് കൊണ്ടുപോകുകയും തുടര്‍ന്ന് 4.30ന് സംസ്‌കാരം നടക്കും.
മാതാവ്: മോളി ജോര്‍ജ്ജ്, മക്കള്‍: ജോയല്‍, അല്‍ഫോന്‍സ് ജുവാന
മാതാവ്: മോളി ജോര്‍ജ്ജ്, മക്കള്‍: ജോയല്‍, അല്‍ഫോന്‍സ് ജുവാന
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34



0 Comments