മുത്തോലി പഞ്ചായത്തിലെ ഏഴാം വാർഡിലെ തെങ്ങും തോട്ടം ഭാഗത്ത് റോഡരുകിൽ പെരുമ്പാമ്പിനെ കണ്ടു ..... ഇന്ന് രാത്രി 8 മണിയോടെ വഴിയാത്രക്കാരാണ് പാമ്പിനെ കണ്ടത് .....റോഡരുകിലൂടെ അടുത്ത റബ്ബർ തോട്ടത്തിലേക്ക്  പാമ്പ് കയറിപ്പോയി.... വീഡിയോ വാർത്തയോടൊപ്പം
ഇന്നു പലരും ആകാശത്തു നിന്ന് വാർത്ത സൃഷ്ടിക്കുകയാണെന്ന് മുഖ്യ മന്ത്രി വി.ഡി സതീശൻ.... മാധ്യമ പ്രവർത്തകരുടെ പെൻഷൻ കൂട്ടുമെന്നും മുഖ്യമന്ത്രി
കോട്ടയം കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ യാത്രക്കാരിയായ കോളേജ് അധ്യാപികയുടെ പണവും മൊബൈൽ ഫോണും അടങ്ങിയ ബാഗ് മോഷ്ടിച്ച കേസിൽ കുപ്രസിദ്ധ മോഷ്ടാവ് "കീടം പ്രശാന്ത് " പിടിയിൽ.
തലയോലപ്പറമ്പിൽ  സ്ഥാപനത്തിൽ നിന്ന് 11.40 ലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം നടത്തിയ ശേഷം തുക തിരികെ നൽകാമെന്ന് വിശ്വസിപ്പിച്ച് വഞ്ചിച്ച കേസിൽ പ്രതി അറസ്റ്റിൽ.
നെച്ചിപ്പുഴൂർ  വല്ലനാട്ട് കുമാരൻ നായരുടെ ഭാര്യ വാസന്തിയമ്മ (74) നിര്യാതയായി .
അങ്കണവാടി ജീവനക്കാർക്ക് 5000 രൂപ ഉത്സവ ബത്ത നൽകണം: സ്റ്റാഫ് അസോസിയേഷൻ
കടപ്പൂര് മുല്ലിപ്പിലാത്ത് എം.പി തങ്കമണി (80 - റേഷന്‍ കട വ്യാപാരി) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11:30ന്