ഗുരുവായൂരപ്പന് "രാധാമാധവം" സമർപ്പിച്ച് ഡാവിഞ്ചി ഉണ്ണി






സുനിൽ പാലാ 

ഗുരുവായൂരപ്പന് രാധാമാധവ ചിത്രം. പ്രശസ്ത ചിത്രകാരൻ ഡാവിഞ്ചി ഉണ്ണിയാണ്  ഈ  എണ്ണഛായാചിത്രം ഗുരുവായൂരപ്പന് സമർപ്പിച്ചത്. 

ഗുരുവായൂർ ക്ഷേത്രത്തിനു മുൻവശം വലിയ വിളക്കിനു മുന്നിൽ നടന്ന ചടങ്ങിൽ ഗുരുവായൂർ  ദേവസ്വം മാനേജിംഗ് കമ്മറ്റിയംഗം മനോജ് . ബി.നായർ ചിത്രം ഏറ്റുവാങ്ങി. 




ചടങ്ങിൽ സായി സഞ്ജീവനി ട്രസ്റ്റ് ചെയർമാൻ മൗനയോഗി ഹരിനാരായണൻ, അഖില ഭാരത ഗുരുവായൂരപ്പ ഭക്തസംഘം പ്രസിഡന്റ് സജീവൻ നബിയത്ത്, പോളീ ഫ്രാൻസീസ് വൽസൻ പണിക്കർ തുടങ്ങിയവർ പങ്കെടുത്തു.




ഇതോടൊപ്പം അശ്വതി ഉണ്ണി വരച്ച ഉറിയടി കണ്ണൻ മ്യൂറൽ ചിത്രവും സമർപ്പിക്കപ്പെട്ടു.

Post a Comment

0 Comments