കനാലില്‍ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.
തൊടുപുഴ കുമാരമംഗലം ചോഴാംകുടിയില്‍ പൈങ്കിളിയുടെ മകന്‍ ബിനു(45)വിന്റെ മൃതദേഹമാണ് അടിവാട് തെക്കേക്കവലയ്ക്കു സമീപം എംവിഐപി കനാലില്‍ കണ്ടെത്തിയത്. ഞായറാഴ്ച രാത്രി കുമാരമംഗലം ഭാഗത്ത് കനാലില്‍ കുളിക്കാനിറങ്ങിയ ബിനുവിനെ കാണാതാകുകയായിരുന്നു.
0 Comments