ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ കലശവാര്‍ഷികം 27, 28 തീയതികളില്‍ ആഘോഷിക്കും.
തന്ത്രിയുടെ പ്രതിപുരുഷന്‍ പെരിയമന നാരായണന്‍ നമ്പൂതിരി, മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി എന്നിവര്‍ മുഖ്യകാര്‍മ്മികത്വം വഹിക്കും. 27 ന് രാവിലെ ശുദ്ധികലശത്തോടെ ചടങ്ങുകള്‍ ആരംഭിക്കും.
28 ന് 11 ന് കലശാഭിഷേകം നടക്കും. അഷ്ടമംഗല ദേവപ്രശ്‌ന വിധിപ്രകാരം ജൂണ്‍ 15ന് അഷ്ടദ്രവ്യമഹാഗണപതി ഹോമവും മഹാമൃത്യുജ്ഞയ ഹോമവും ഭഗവത്‌സേവയുമുണ്ട്.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments